എല്ലാവർക്കും അവരവരുടെ മക്കളെ കുറിച്ച് ആയിരം നാവുണ്ടാകും,എന്നാൽ
സമൂഹത്തിന്റെ വിലിയിരുത്തലിലാണ് വ്യക്തിയുടെ അസ്തിത്വം എന്നു
വിശ്വസിക്കുന്ന ഒരു ആളാണ് ഞാൻ.
വ്യക്തിയും, സമൂഹവും, പ്രകൃതിയും മനുഷ്യനും തമ്മിൽ നിലനിൽക്കുന്ന-
പാരസ്പര്യവും കൊടുക്കലും വാങ്ങലുമാണ് ജീവിതം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
കവിതയുടെ രൂപത്തിനപ്പുറം ഭാവത്തിനുമപ്പുറം -
ഉടൻ പ്രതികരണങ്ങൾ പ്രകൃതിയുമായി ചേർന്ന് വരുന്നതാണ് എന്റെ വരികൾ.
Preview of SOORYA-SAMAHARAM Fb-page
If you have facebook then dont hesitate to follow for the latest peoms.