ഉദിച്ചുമാനത്തേ റിയിട്ടും വനത്തിലെന്തു വെളിച്ചം, ഇരുണ്ടമേഘങ്ങൾ പെയ്തൊഴിഞ്ഞിടാതെ- വെളിച്ചമേ നിന്നെ നയിച്ചിടാമോ മഞ്ഞു പൊഴിയുംവന ദീർഘനിശ്വാസമിഴി തുടച്ചാവനവിഷാദം ഏറ്റുവാങ്ങിയുദിക്കട്ടെ വെട്ടം. (സൂര്യൻ മാത്തിൽ )