വിഷാദമാം

ഇരുൾ നിനവുകൾ വെടിയാം
നിനക്കായ് ഞാൻ ,
വെളിച്ചമേ .....
വിരിഞ്ഞു നിൽക്കാം.
വരൂ .... വരൂ ...... പ്രഭാതമേ വരു.....
ഈ വിഷാദമൊട്ടിൻ
മനം നിറയൂ .
(സൂര്യൻ )